സ്വച്ഛതാ ഹി സേവ ക്യാമ്പയിന് ജില്ലയില്‍ തുടക്കം

തദ്ദേശസ്ഥാപന തലങ്ങളില്‍ വിപുലമായ പരിപാടികള്‍ മണ്ണാര്‍ക്കാട്: ഗ്രാമീണ മേഖലയിലെ ശുചിത്വത്തിനായുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തു ക എന്ന ലക്ഷ്യമിട്ട് നടത്തുന്ന സ്വച്ഛതാ ഹി സേവ കാംപെയിന് ജില്ലയില്‍ തുടക്കമായി. സ്വച്ഛതാ ഹി സേവ ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്ത് പരിധിയിലുള്ള പൊതുസ്ഥല ങ്ങള്‍ സന്നദ്ധ...